തണ്ണീർമുക്കം ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ എസ് എസ് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഹേന, പി ടി എ പ്രസിഡന്റ് സൈജു, പ്രിൻസിപ്പാൾ രജിമോൾ, സാംജുസന്തോഷ്, സിദ്ധാർത്ഥൻ, ബെൻ റോയി, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
English Summary: Organized blood donation camp