മലങ്കര ഓർത്തഡോക്സ് സഭയുടെ 2022–27 ലേക്കുള്ള വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികകളുടെ വിതരണം ദേവലോകം കാതോലിക്കേറ്റ് ഓഫീസിൽ ആരംഭിച്ചു. ജൂലൈ 19 വരെ നാമനിർദേശപത്രിക സമർപ്പിക്കാവുന്നതാണ്. അസോസിയേഷൻ പ്രതിനിധികളുടെ അന്തിമ പട്ടിക ജൂലൈ നാലിന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് നാലിന് പത്തനാപുരം മൗണ്ട് താബോർ ദയറായിലെ തോമാ മാർ ദീവന്നാസ്യോസ് നഗറിൽ അസോസിയേഷൻ യോഗം ചേരും.
English summary; orthodox sabha election updates
You may also like this video;