കൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ റീമോൻ (18) ആണ് മരിച്ചത്. ചേറ്റുകുഴിഭാഗത്ത് പൈനാപ്പിൾതോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം.
ENGLISH SUMMARY: Out-of-state worker killed by lightning
YOU MAY ALSO LIKE THIS VIDEO