Site icon Janayugom Online

ഇടിമിന്നലേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ റീമോൻ (18) ആണ് മരിച്ചത്. ചേറ്റുകുഴിഭാഗത്ത് പൈനാപ്പിൾതോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം.

ENGLISH SUMMARY: Out-of-state work­er killed by lightning

YOU MAY ALSO LIKE THIS VIDEO

Exit mobile version