Site icon Janayugom Online

സിനിമ തിയേറ്റര്‍ തുറക്കുമെന്ന് ഉടമകള്‍

തിങ്കളാഴ്ച മുതല്‍ സിനിമ തിയേറ്റര്‍ തുറക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിച്ചു. വെള്ളിയാഴ്ച മന്ത്രിയുമായി ചര്‍ച്ചയ്ക്കുശേഷമാണ് തിങ്കളാഴ്ച തുറക്കും. മള്‍ട്ടി പ്ലക്സ് അടക്കമുള്ള തിയേറ്ററുകളാണ് തുറക്കുക. തിയേറ്റര് ഉടമകളുടെ യോഗത്തിലാണ് ധാരണയായത് . ഇതിനു മുന്നോടിയായി ഉടമകളുടെ സംഘം 22ന് സര്ക്കാരുമായി ചര്ച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച്‌ ഈ യോഗത്തില് അന്തിമ ധാരണയാകും.നിരവധി സിനിമകളാണ് തിയേറ്ററില് എത്താനായി കാത്തിരിക്കുന്നത്.

 

Eng­lish Sum­ma­ry: Own­ers say movie the­atre will open

 

You may like this video also

Exit mobile version