പി ധനേഷ് കുമാര്‍ ഐ എഫ് എസ് നിലമ്പൂര്‍ നോര്‍ത്ത് ഡി ഫ് ഒ ആയി ചുമതലയേറ്റു. 2006ല്‍ മികച്ച വനപാലകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വര്‍ണമെഡൽ, ദേശീയ കടുവ സംരക്ഷണ സേനയുടെ പുരസ്‌കാരം, 2011ല്‍ സര്‍ക്കാറിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി, 2012ല്‍ സാങ്ച്വറി ഏഷ്യാ പുരസ്‌കാരം, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ധനേഷ് കുമാറിന് കഴിഞ്ഞ വര്‍ഷമാണ് ഐ എഫ് എസ് ലഭിച്ചത്.
പി ധനേഷ് കുമാര്‍ ഐ എഫ് എസ് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ

