Site iconSite icon Janayugom Online

എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടറാണ്. അശ, നിഷ, ജയലക്ഷ്മി എ്ന്നിവരാണ് മറ്റുമക്കള്‍. ഇന്ന് വൈകീട്ടുവരെ കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ പൊതുദർശനം. നാളെ രാവിലെ വയനാട് കൽപ്പറ്റയിലെ വസതിയിൽ എത്തിച്ച ശേഷം സംസ്‌കാരം ഉച്ചയ്ക്കു മൂന്നു മണിക്ക് കൽപ്പറ്റ പുളിയാറൻമലയിലെ വീട്ടുവളപ്പിൽ നടക്കും.

Eng­lish Summary:MP Veeren­draku­mar’s wife Usha Viren­draku­mar passed away
You may also like this video

Exit mobile version