മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 34 പേർക്ക് പദ്മശ്രീ പുരസ്കാരം. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കാസർകോട് സ്വദേശിയായ നെല്‍ക്കർഷകൻ സത്യനാരായണ ബലേരി, കണ്ണൂർ സ്വദേശിയായ തെയ്യം കലാകാരൻ നാരായണൻ ഇ പി എന്നിവര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്. ബിഹാർ മുൻമുഖ്യമന്ത്രിയായിരുന്ന കർപ്പൂരി ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.
English Summary: padma shri award 2024
You may also like this video