പാകിസ്താൻ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്ലൈ സോൺ‘ പ്രഖ്യാപിച്ചു. മെയ് രണ്ട് വരെയാണ് നിരോധനം. ഇന്ന് ചേർന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24–36 മണിക്കൂറിനുള്ളിൽ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് നടപടി.
ഇസ്ലാമാബാദിലും ലാഹോറിലും നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് പാകിസ്താൻ

