Site icon Janayugom Online

പാലക്കാട് വ​ൻ ക​ഞ്ചാ​വ് വേ​ട്ട; രണ്ട് പേര്‍ പിടിയില്‍

ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 9.6 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളെ റെ​യി​ൽ​വേ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. വി​പ​ണി​യി​ൽ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്‌.

Eng­lish Summary:Palakkad big gan­ja hunt; Two peo­ple are under arrest
You may also like this video

Exit mobile version