Site icon Janayugom Online

മദ്യപിച്ച് തര്‍ക്കം: പാലക്കാട് അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു

പാ​ല​ക്കാ​ട് ചി​റ്റി​ല​ഞ്ചേ​രി​യി​ൽ അ​ച്ഛന്റെ അ​ടി​യേ​റ്റ് മ​ക​ൻ മ​രി​ച്ചു. പാ​ട്ട സ്വ​ദേ​ശി ര​തീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്. ര​തീ​ഷ് മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​ച്ഛ​ൻ ബാ​ല​നെ പോ​ലീ​സ് കസ്റ്റഡിയിലെടുത്തു.

 

Eng­lish Sum­ma­ry: Palakkad father beats son to death

Exit mobile version