Site icon Janayugom Online

പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടി

പാലക്കാട് ആര്‍എസ്എസ് നേതൈാവിനെ വെട്ടി. പാലക്കാട് മേലാമുറിയിലാണ് സംഭവം. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനാണ് വെട്ടേറ്റത്. പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Eng­lish Sum­ma­ry: RSS leader hacked in palakakd

You may like this video also

Exit mobile version