Site icon Janayugom Online

പാലക്കാട് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

റെയില്‍ പാളത്തില്‍ മ​രം വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ക്കാ​ഞ്ചേ​രി​ക്കും മു​ള​ങ്കു​ന്ന​ത്ത് കാ​വി​നും ഇ​ട​യി​ലാ​ണ് മ​രം വീ​ണ​ത്. ഷൊ​ർ​ണൂ​ർ — എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഇ​തോ​ടെ ട്രെ​യി​നു​ക​ൾ വൈ​കി. നീ​ണ്ട നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​രം നീ​ക്കിയ ശേഷമാണ് ട്രെ​യി​ൻ ഗ​താ​ഗ​തം പുനസ്ഥാപിച്ചത്.

Eng­lish Summary:Palakkad tree fell and train traf­fic was disrupted
You may also like this video

Exit mobile version