പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു Web Desk Trivandrum 3 years ago പാലക്കാട് കല്ലടിക്കോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു. കോലോത്തുപള്ളിയാല്‍ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. English Summary:Palakkad wife murdered husband You may also like this video