പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചികിത്സ പിഴവെന്ന് ബന്ധക്കുളുടെ പരാതി. തത്തമംഗം സ്വദേശി ഐശ്വര്യ(25)യാണ് മരിച്ചത്. കുഞ്ഞ് ഇന്നലെ തന്നെ മരിച്ചിരുന്നു. തങ്കം ആശുപത്രിയിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ആശുപത്രി പരിസരത്ത് സംഘര്‍ഷവാസ്ഥ തുടരുന്നതിനാല്‍ സ്ഥലത്ത് പൊലീസെത്തി. യുവതിക്ക് നോല്‍മല്‍ ഡെലിവറിയെന്ന് പറഞ്ഞ് ശേഷം സിസേറിയന്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്ത്.
English Summary:Palakkad woman and child die during childbirth
You may also like this video