Site iconSite icon Janayugom Online

പാലക്കാട് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട് ഒലവക്കോട് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ജയിനിമേട് സ്വദേശി സുരേഷ് ആണ് മരിച്ചത്. അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

updat­ing…

Exit mobile version