പറമ്പിക്കുളം പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പടര്‍ത്തി കാട്ടാനകള്‍. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സ്റ്റേഷന്റെ മുന്നിലെത്തിയ കാട്ടാനകള്‍ സ്റ്റേഷന്റെ മുന്‍വശത്തെ ഗ്രില്ല് തകര്‍ത്തു.
32ഓളം പോലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനാണിത്. പൊലീസ് സ്റ്റേഷനിലെ വാതിലുകളിലും മറ്റും ഇടിച്ചതിനു ശേഷമാണ് കാട്ടാനകള്‍ ഗ്രില്ല് തകര്‍ത്തത്. ഇവിടെ നേരത്തെയും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
english summary; Panic spread at the police station
you may also like this video;