Site icon Janayugom Online

ആശിച്ചതെല്ലാം നടക്കും; ചോദിച്ചുവാങ്ങേണ്ട| Panniyan Ravindran

എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പാറശാല നിയോജക മണ്ഡലത്തിലെ പൗര പ്രമുഖരേയും , മത പുരോഹിതരേയും സന്ദർശിച്ചു. പനച്ചമൂട് ഇമാം അമാനുള്ള, ആനപ്പറ സോൾവിങ്ങ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് റവ: ഡോ ഓസ്റ്റിൽ എം എ പോൾ എന്നിവരെ പന്ന്യൻ നേരിൽ കാണുന്നു…

Exit mobile version