ശിവ കാർത്തികേയൻ നായകനായ പരാശക്തിക്ക് സെൻസർ ബോർഡ് അനുമതി. നാളെ റിലീസ് ചെയ്യാനിരിക്കെ U/A സർട്ടിഫിക്കേറ്റ് ലഭിച്ചതായി നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് അറിയിച്ചു. സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രം ഹിന്ദി വിരുദ്ധ പ്രക്ഷോഭം കാണിക്കുന്നതിനാല്‍ 20ലേറെ കട്ടുകൾ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. റിവൈസിംഗ് കമ്മിറ്റിയും ചിത്രം പരിശോധിച്ചതിന് ശേഷമാണ് അനുമതി നൽകിയത്.
പരാശക്തിക്ക് സെൻസർ ബോർഡ് അനുമതി

