ജീവിക്കാൻ മറ്റ് മാർഗമില്ലാതെ ഭാഗ്യക്കുറി വിൽപന നടത്തിയ ആളുടെ ടിക്കറ്റ് മോഷ്‌ടിച്ചു . പാലക്കാട് കൊടുവായൂർ ചെമ്പോത്ത് കുളമ്പിലെ എം മുരളീധരന്റെ ടിക്കറ്റുകളാണ് അപഹരിച്ചത് . 40 രൂപ വിലയുള്ള 72 കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചതായി ഇയാൾ പൊലീസിൽ പരാതി നൽകി .പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു.
പാലക്കാട് ഒരു ഭാഗം തകർന്നയാളുടെ ഭാഗ്യക്കുറി മോഷ്ടിച്ചു; നഷ്ടമായത് 72 കാരുണ്യ ടിക്കറ്റുകൾ

