ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് വീണ് മരിച്ചത്. മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചായിരുന്നു അപകടം. ഏറനാട് എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വാതിൽപടിയിൽ ഇരുന്ന് ഇയാള്‍ ഉറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
English Summary: passenger died after falling from the moving train
You may also like this video