മഹാശിവരാത്രി തപോവനം സിദ്ധാശ്രമം സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറിൽ ദേശീയ അവാർഡ് നേടിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് എഡിജിപി എസ് ശ്രീജിത്ത് ഐപിഎസ് മെമന്റോ നല്കി ആദരിച്ചു. മഠാധിപതി മാധവാചാര്യൻ സമീപം.
ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു