Site iconSite icon Janayugom Online

പട്ടം എസ് യു ടി ആശുപത്രി ‘ജോഗോ‘യുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

എസ് യു ടി ആശുപത്രിയുടെ നേതൃത്വത്തില്‍ ‘ജോഗോ‘യുമായി ചേര്‍ന്ന് മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരുടെ പരിചരണ കേന്ദ്രമായ ‘സീസണ്‍ ടു‘ല്‍ വച്ച് നടന്ന ക്യാമ്പ് ആശുപത്രിയുടെ പുനരധിവാസ കേന്ദ്രത്തിലെ കണ്‍സള്‍ട്ടന്റ് ഡോ. ആനന്ദ് രാജ, ഫിസിയോതെറാപ്പിസ്റ്റ് അജയ്‌ലാല്‍ എന്നിവര്‍ നയിച്ചു. ‘സീസണ്‍ ടു‘വിലെ നൂറോളം അന്തേവാസികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Eng­lish Summary:Pattom SUT Hos­pi­tal orga­nized a med­ical camp in asso­ci­a­tion with Jogo
You may also like this video

Exit mobile version