Wednesday
20 Mar 2019

Health

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എയ്ഡ്‌സ് മാത്രമല്ല, പകരുന്നത് ഈ രോഗവും

എയ്ഡിസിനേക്കാള്‍ മാരകമായ ഒരു ലൈംഗിക രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി വൈദ്യശാസ്ത്രം. മൈക്കോപ്ലാസ്മ ജെനിറ്റാലയം എന്ന രോഗത്തെ കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപകടകാരിയായ ഈ രോഗം അശ്രദ്ധമായ ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. Polymerase chain reaction study ടെസ്റ്റ്‌ വഴിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം സ്ഥിരീകരിക്കുന്നത്....

ഇന്ന് ലോക വദനാരോഗ്യ ദിനം; ദന്ത, വദന രോഗങ്ങള്‍ കൂടുന്നുവെന്ന് പഠനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനം പൊതുജനാരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴും വിവിധ ദന്ത, വദന രോഗങ്ങള്‍ കൂടുന്നുവെന്ന് പഠനങ്ങള്‍. മാറുന്ന ജീവിത ശൈലിയും, ഭക്ഷണക്രമവും, ദന്ത ശുചിത്വത്തില്‍ ഉള്ള അവബോധമില്ലായ്മ എന്നിവയെല്ലാം ദന്തരോഗങ്ങള്‍ കൂടുവാന്‍ കാരണമാകുന്നുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കൂടുതല്‍...

വെസ്റ്റ് നൈല്‍ അപകടകാരിയോ.?

പക്ഷികളില്‍ നിന്ന് പക്ഷികളിലേക്കും അവയില്‍ നിന്ന് ക്യൂലക്‌സ് കൊതുക് വഴി മനുഷ്യരിലേക്കും പടരുന്ന രോഗമാണിത്. വെസ്റ്റ് നൈല്‍ വൈറസാണ് രോഗം പടര്‍ത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കിത് പകരില്ല. എന്നാല്‍ രക്തദാനത്തിലൂടെയും അവയാവദാനത്തിലൂടെയും പകര്‍ന്നേക്കാം.ഗര്‍ഭസമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്കും വൈറസ് പകരാന്‍ സാധ്യത...

മാലിന്യം കത്തിക്കുന്നത് പുരുഷന്മാരെ ബാധിക്കുന്നത് എങ്ങനെ?

വിഷവാതകം ശ്വസിക്കുന്ന പുരുഷന്മാരില്‍ ബീജ ഉത്പാദനം കുറയും ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറയാനും കാരണമാകും രക്താര്‍ബുധ സാധ്യത വര്‍ദ്ധിപ്പിക്കും രോഗപ്രതിരോധ ശേഷി കുറയും തിരുവനന്തപുരം: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ ജാഗ്രതൈ. വന്ധ്യത ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഖരമാലിന്യങ്ങള്‍...

വിനാഗിരിയൊഴിച്ച അച്ചാറിലുണ്ട് നിങ്ങൾ അറിയാത്ത വലിയ അപകടം

അച്ചാര്‍ നമുക്കെല്ലാം ഇഷ്ടമാണ്, എന്നാല്‍ അല്‍പം വിനാഗിരി  ചേര്‍ത്തിട്ടുണ്ടെങ്കില്‍ സ്വാദ് വര്‍ദ്ധിക്കുന്നു എന്നാണ് പലരുടേയും ധാരണ. വിനാഗിരി ഇല്ലാത്ത അച്ചാര്‍ ആലോചിക്കാന്‍ കൂടി കഴിയില്ലെന്ന് സാരം. എന്നാല്‍ നിങ്ങള്‍ക്കറിയുമോ എന്താണ് വിനാഗിരി എന്ന്? നേര്‍പ്പിച്ച അസറ്റിക് ആസിഡ് ആണ് വിനാഗിരി. എഥനോള്‍ അസറ്റിക്...

ഉരുക്കുന്ന ചൂടിന് ഉരുകാത്ത മുളക്കുപ്പികൾ

ചൂട് കനത്തു. അത്കൊണ്ട്   തന്നെ പുറത്തു പോകുമ്പോൾ കയ്യിൽ ഒരുകുപ്പി വെള്ളംകൂടി കരുതുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ അതിനാകട്ടെ നമ്മൾ കയ്യിൽ കരുതുന്നത് പ്ലാസ്റ്റിക് കുപ്പികളാണ്. ഇത് കൂടുതൽ ആരോഗ്യ പ്രേശ്നങ്ങൾക്ക് കാരണമായേക്കാം. എന്നാൽ ഇനി ഒട്ടും ഭയപ്പെടേണ്ട കാര്യം ഇല്ല....

ഹെയര്‍ ഡൈ വില്ലനാകുമ്പോൾ; യുവതിയുടെ തല ബള്‍ബ് രൂപത്തിലായപ്പോൾ

ഹെയര്‍ ഡൈയുടെ ഉപയോഗം മൂലം യുവതിയുടെ തല ബള്‍ബ് രൂപത്തിൽ ആയതായി റിപ്പോർട്ട്. പത്തൊന്‍പതുകാരിയായ എസ്റ്റലെയുടെ തലയാണ് ബള്‍ബിന്റെ ആകൃതിയിലായത്. അവര്‍ ഉപയോഗിച്ച ഹെയര്‍ഡൈയിലെ പാരഫെനിഡെനിലിയാമിന്‍ (പിപിഡി) എന്ന രാസവസ്തു ഉണ്ടാക്കിയ അലര്‍ജിയാണ് ഇതിന്റെ പുറകിലെന്നു ആരോഗ്യ വിദഗ്ദ്‌ഗർ പറഞ്ഞു. അലര്‍ജി...

സമൂഹമാധ്യമത്തെ വിശ്വസിച്ചു  എന്തും ആകാം എന്നുകരുതുന്ന  യുവതലമുറക്കു പാഠമാകണം; യുവതിയും കുഞ്ഞും മരിച്ചു

ഗൊരഖ്പൂര്‍: സമൂഹമാധ്യമത്തെ വിശ്വസിച്ചു  എന്തും ആകാം എന്നുകരുതുന്ന  യുവതലമുറക്കു പാഠമാകണം ,യൂ ട്യൂബില്‍ സ്വമേധയാ പ്രസവിക്കുന്ന വീഡിയോ കണ്ട് പ്രസവം നടത്തിയ യുവതി(26)​യും കുഞ്ഞും മരിച്ചു. ബിലാന്ദ്പുരിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍...

ചപ്പാത്തിയിൽ നെയ്യ് പുരട്ടി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം

തടികൂടും, ഷുഗർ കൂടും, ദഹനം കുറയ്ക്കും അങ്ങിനെ പലതാണ് ഇന്ന് ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കാൻ ഏവരെയും നിർബന്ധിക്കുന്ന കാര്യം. കേരളത്തിന് പുറത്തു ഇന്നും ചോറിന്റെ ഒപ്പം ചപ്പാത്തി കൂട്ടിയാണ് ആളുകൾ കഴിക്കുക പതിവ്. അവർക്ക് അത് രാവിലെയും ഉച്ചയ്ക്കും എല്ലാം...

ഗിരീഷിന്‍റെ രണ്ടാം ഹൃദയം മിടിച്ചു തുടങ്ങിയിട്ട് അഞ്ചുവർഷം

കൊച്ചി: ഗിരീഷിന്റെ ഹൃദയം രണ്ടാമത് മിടിക്കാൻ തുടങ്ങിയിട്ട് ഇന്ന് അഞ്ചു വർഷം. അനുയോജ്യ ഹൃദയം ലഭിച്ചാൽ രണ്ടാമതും ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവാൻ തയാറാണെന്ന് എറണാകുളം കലൂർ ലിസി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ വെച്ച് ഡോ. ജോസഫ് ചാക്കോ...