Site icon Janayugom Online

പി സി ജോർജ് ബിജെപിയിലേക്ക്; ഡല്‍ഹിയില്‍ ചര്‍ച്ച ഇന്ന്

p c george

ജനപക്ഷം നേതാവ് പി സി ജോര്‍ജ് ബിജെപിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പി സി ജോര്‍ജ്ജ് ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച. അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് പ്രതികരിച്ചു. 

Eng­lish Sum­ma­ry: PC George to BJP; Dis­cus­sion in Del­hi today

You may also like this video

Exit mobile version