Site icon Janayugom Online

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

പേള്‍ മില്ലറ്റ് റിസോട്ടോ
ചേരുവകള്‍ അളവ്
വേവിച്ച ബജ്ര — 1.5 കപ്പ്‌
ആശീര്‍വാദ് സ്വസ്ഥി നെയ്യ് — 1.5 ടേബിള്‍സ്പൂണ്‍
ജീരകം — 0.5 ടീസ്പൂണ്‍
ഇഞ്ചി — 0.5 ടീസ്പൂണ്‍
പച്ചമുളക് — 0.5 ടീസ്പൂണ്‍
സവാള — 0.5 കപ്പ്‌
പാല്‍ — 1 കപ്പ്‌
പാര്‍മേഷ്യന്‍ ചീസ് — 1 ടേബിള്‍സ്പൂണ്‍
മല്ലിയില — 1 ടേബിള്‍സ്പൂണ്‍
ആശീര്‍വാദ് ഉപ്പ് — 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്
പഴുത്ത വാഴപ്പഴം — 1 എണ്ണം
ആശീര്‍വാദ് സ്വസ്ഥി നെയ്യ് — 1.5 ടേബിള്‍സ്പൂണ്‍
ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി — 1 പാക്കറ്റ്
ടേബിള്‍ സ്പൂണ്‍ഗുണ്ടൂര്‍ സന്നം മുളകുപൊടി — 1 ടേബിള്‍സ്പൂണ്‍

പാചകവിധി
പേള്‍ മില്ലറ്റ് റിസോട്ടോ

1. ഒരു പാനിൽ നെയ്യ് ചൂടാക്കുക.

2. ഇതിലേക്ക് വേവിച്ച ബജ്റ ചേർത്ത് വേവിക്കുക.

3. പാൽ ചേർത്ത് വീണ്ടും വേവിക്കുക

4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

1. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിൽ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.

2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക

3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേൾ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂർ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ
സെര്‍വിംഗ് പോര്‍ഷനുകള്‍: 1
ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

ENGLISH SUMMARY:Pearl mil­let risot­to with bananas and bin­go mad angles
You may also like this video

Exit mobile version