പെഗാസസ് വിവാദവുമായി ബന്ധപ്പെട്ട് ഒരു വിവരവും കൈവശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു വിവരവും തങ്ങളുടെ കൈവശമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത്. ഇസ്രയേലുമായി 200 കോടിയുടെ പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇന്ത്യ പെഗാസസ് വാങ്ങിയതെന്ന റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു ബാഗ്ചി.
ENGLISH SUMMARY:Pegasus: Center for ignorance
You may also like this video