Site icon Janayugom Online

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദ്ദേശം

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഒന്നും നാലും ഷട്ടറുകൾ അഞ്ച് സെന്റി മീറ്റര്‍ വീതവും രണ്ടും മൂന്നും ഷട്ടറുകൾ പത്ത് സെന്റി മീറ്റര്‍ വീതവും നിലവിൽ ഉയർത്തിയിട്ടുണ്ട്. നാളെ രാവിലെ 06:00 മണിയ്ക്ക് നാലു ഷട്ടറുകളും അഞ്ച് സെന്റി മീറ്റര്‍ കൂടി ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Eng­lish Sum­ma­ry : pep­pa­ra dam shut­ter opened and alert issued

You may also like this video :

Exit mobile version