Site iconSite icon Janayugom Online

നേസല്‍ വാക്സിന് പരീക്ഷണാനുമതി

രാ​ജ്യ​ത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ബു​സ്റ്റ​ർ ഡോ​സ് വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി നല്‍കി. ഭാ​ര​ത് ബ​യോ​ടെ​ക്കിന്റെ മൂ​ക്കി​ലൂ​ടെ ന​ൽ​കാ​വു​ന്ന വാ​ക്സി​ൻ തു​ട​ർ​പ​രീ​ക്ഷ​ണ​ത്തി​നാ​ണ് ഡി​സി​ജി​എ വി​ദ​ഗ്ധ സ​മി​തി അ​നു​മ​തി ന​ൽ​കി​യ​ത്. പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ർ​ച്ചോ​ടെ വാ​ക്സി​ൻ പു​റ​ത്തി​റ​ക്കും. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് കോ​വി​ഡ്, ഒമിക്രോണ്‍ രോ​ഗ​ബാ​ധകള്‍ കു​തി​ച്ചു​യ​രു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലും ഡ​ൽ​ഹി​യി​ലു​മാ​ണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Eng­lish Sum­ma­ry: Per­mis­sion to test nasal vaccine

You may like this video also

Exit mobile version