രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചത് . പുതുക്കിയ നിരക്ക് ഇന്ന് രാവിലെ ആറു മണിമുതല്‍ പ്രാബല്യത്തില്‍വരും. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് മോഡി സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. ഏതാനും ദിവസം മുമ്പ് ഗാര്‍ഹിക പാചക വാതകത്തിനും 100 രൂപ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.
English Summary:Petrol and Diesel: Reduced by Rs
You may also like this video