കടലുണ്ടിപ്പഞ്ചായത്ത് ഭിന്നശേഷിക്കാർക്കു വേണ്ടി ആരംഭിച്ച പെട്ടിക്കട പദ്ധതി പ്രസിഡന്റ് വി അനുഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട് എന്നിവർ സംസാരിച്ചു. 8, 11, 17 വാർഡുകളിൽ അർഹരായ മൂന്ന് പേർക്കാണ് പെട്ടിക്കട ലഭിച്ചത്.
English Summary: pettikkada project started
You may also like this video

