Site icon Janayugom Online

പ്രസാദത്തിലെ തേങ്ങാ കഷ്ണം തൊണ്ടയില്‍ കുടുങ്ങി; ഒരു വയസുകാരന്‍ മ രിച്ചു

തേങ്ങാ കഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്. തെലങ്കാനയിലെ നെക്കോണ്ടയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് പൂജാ പ്രസാദം കഴിച്ച കുട്ടിയുടെ തൊണ്ടയില്‍ തേങ്ങാ കഷ്ണം കുടുങ്ങുകയായിരുന്നു. തേങ്ങാകഷ്ണത്തിനായി വാശിപ്പിടിച്ച കരഞ്ഞതിനാലാണ് കുഞ്ഞിന് നല്‍കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. 

Eng­lish Summary:A piece of coconut in the prasadam stuck in the throat; One year old died
You may also like this video

Exit mobile version