Site iconSite icon Janayugom Online

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍.വിതുര ചായം സ്വദേശിയായ സജിനെയാണ് രാവിലെ വീടിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പനവൂര്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ സജിന്‍. സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്ത് ആത്മഹത്യക്ക് കാരണം വ്യക്തമല്ല

Eng­lish Summary:
Plus 2 stu­dent com­mits sui­cide in Thiruvananthapuram

You may also like this video:

Exit mobile version