Site iconSite icon Janayugom Online

പ്ലസ് വണ്‍: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സര്‍ക്കാര്‍ നിയോഗിച്ച സമിതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം ആർഡിഡി എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: Plus one: Report submitted

You may also like this video

Exit mobile version