പ്ലസ്ടു റിസള്‍ട്ട് പ്രഖ്യാപനം നാളെ. രാവിലെ 11 മണിക്ക് പിആര്‍ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ പതിനഞ്ചിന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ കുറവ് ഇത്തവണ രേഖപ്പെടുത്തിയിരുന്നു.
English Summary:Plus result announcement tomorrow
You may also like this video