Site iconSite icon Janayugom Online

പോ​ക്സോ കേ​സ്; റോ​യ് വ​യ​ലാ​ട്ടി​നും സൈ​ജു ത​ങ്ക​ച്ച​നും ജാമ്യം

ന​മ്പ​ർ 18 ഹോ​ട്ട​ൽ പോ​ക്​സോ കേ​സി​ൽ റോ​യ് വ​യ​ലാ​ട്ടി​നും സൈ​ജു ത​ങ്ക​ച്ച​നും ജാ​മ്യം. എ​റ​ണാ​കു​ളം പോ​ക്​സോ കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ അ​ഞ്ജ​ലി റി​മാ ദേ​വി​ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അനുവദിച്ചിരുന്നു.

പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ പേർ ഇരകളാക്കപ്പെട്ടിട്ടുണ്ടോയെന്നും മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടൊ എന്നും അന്വേഷിക്കേണ്ടതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

eng­lish summary;Pocso case; Bail for Roy Lat­ti and Sai­ju Gold

you may also like this video;

Exit mobile version