Site iconSite icon Janayugom Online

പോക്സോ കേസ്: സൈജു തങ്കച്ചന്‍ പൊലീസില്‍ കീഴടങ്ങി

Saiju thankachanSaiju thankachan

ന​മ്പ​ർ18 പോ​ക്സോ കേ​സി​ലെ ര​ണ്ടാം പ്ര​തി സൈ​ജു ത​ങ്ക​ച്ച​ൻ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍​പോ​യിരിക്കുകയായിരുന്നു ഇയാള്‍. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൊ​ച്ചി മെ​ട്രോ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യാ​ണ് സൈ​ജു കീ​ഴ​ട​ങ്ങി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. കേ​സി​ലെ ഒ​ന്നാം പ്ര​തി ന​മ്പ​ര്‍18 ഹോ​ട്ട​ല്‍ ഉ​ട​മ റോ​യ് വ​യ​ലാ​ട്ടും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന് മു​ന്പി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​നു ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പീ​ഡ​നം ന​ട​ന്ന ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കേസില്‍ അഞ്ജലി റിമാ ദേവിന് ക്രൈംബ്രാഞ്ചിന് നോട്ടീസ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: POCSO case: Sai­ju Thankachan sur­ren­ders to police

You may like this video also

Exit mobile version