Site iconSite icon Janayugom Online

പോക്‌സോ കേസ്; വയനാട് കായികാധ്യാപകന്‍ അറസ്റ്റില്‍

വയനാട് കായികാധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. മേപ്പാടി സ്‌കൂളിലെ കായികാധ്യാപകനായ പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണി(50) ആണ് അറസ്റ്റില്‍ ആയത്. അഞ്ചു വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Eng­lish Summary:POCSO CASE; Wayanad sports teacher arrested

You may also like this video

Exit mobile version