Site iconSite icon Janayugom Online

കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പൊലീസ് റെയ്ഡ്

നഗരത്തിലെ മസാജ് സെന്ററുകളില്‍ പൊലീസ് റെയ്ഡ്. 83 സ്പാകളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. ലഹരി മരുന്ന് ഇടപാടിനും അനാശാസ്യത്തിനും രണ്ട് സ്പാകള്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടത്തേയും കടവന്ത്രയിലേയും സ്പാ കേന്ദ്രങ്ങള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Eng­lish sum­ma­ry; Police raid mas­sage cen­ters in Kochi
you may also like this video;

Exit mobile version