ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന പരാതിയിൽ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന കുറ്റം ചുമത്തി കീഴ്വായ്പൂർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ കീഴ്വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവു നൽകിയിരുന്നു. കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹർജിയിലാണു നടപടി.
English summary;Police registered a case against Saji Cherian
You may also like this video;