Site iconSite icon Janayugom Online

ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾക്കായി പൊലീസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്ററുകൾ

ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പൊലീസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ അറിയിച്ചു. ഗെയിമിന് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം കൃത്യമായി പരിശോധിച്ചിട്ടില്ലെന്നും ജില്ലാ തലത്തിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഡിസിട്രിക്ട് റിസോഴ്സ് സെന്റർ എന്നിവ മുഖാന്തരം ഇടപെടൽ നടത്തുന്നതായും മുഖ്യമന്ത്രി അറിച്ചു.

ENGLISH SUMMARY: Police-spon­sored dig­i­tal de-addic­tion cen­ters for chil­dren addict­ed to online games

YOU MAY ALSO LIKE THIS VIDEO

Exit mobile version