ഐപിഎസ് ഉദ്യോഗസ്ഥരായ ജി പൂങ്കുഴലിക്കും ജയനാഥ് ജെയ്ക്കും സ്ഥലംമാറ്റം. കോസ്റ്റല്‍ പൊലീസ് മേധാവിയായിരുന്ന ജയനാഥിനെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ തലവനായും പൂങ്കുഴലിയെ കോസ്റ്റല്‍ മേഖലാ ഐജിയായും സ്ഥലം മാറ്റി ഉത്തരവായി. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
English Summary: Poonkuzhali Coastal Region IG ; Jayanath also transferred
You may also like this video

