പുത്തൂരിൽ നടന്ന പോത്തോട്ട മത്സരം പുത്തൂർ കമ്പള സമാപിച്ചു. പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിനു മുന്നിൽ പ്രത്യേകം തയാറാക്കിയ ട്രാക്കിൽ ആവേശം വാനോളം ഉയർത്തി ഇന്നലെയും ഇന്നും നടന്ന കോട്ടി — ചെന്നയ്യ കമ്പളയിൽ ആറു വിഭാഗങ്ങളിൽ പോത്തോട്ട മത്സരം നടന്നു. പകലും രാത്രിയും നടന്ന കമ്പള കാണാൻ ദക്ഷിണ കന്നഡ, കാസർകോട്, ഉഡുപ്പി ജില്ലകളിൽനിന്നായി ആയിരങ്ങൾ എത്തിയിരുന്നു.
പോത്തോട്ട മത്സരം പുത്തൂർ കമ്പള സമാപിച്ചു

