Site iconSite icon Janayugom Online

പ്രബീര്‍ പുര്‍കായസ്തയുടെ ഹര്‍ജി തള്ളി

ന്യൂസ് ക്ലിക്കിന് വീണ്ടും തിരിച്ചടി. സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയും, എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജി
ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി പൊലീസിന്‍റെ അറസ്റ്റ് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി നല്‍കിയത്.

Eng­lish Summary:Prabir Purkayastha’s peti­tion was dismissed

You may also like this video

Exit mobile version