Site iconSite icon Janayugom Online

പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

prayar gopalakrishnanprayar gopalakrishnan

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസ്സ് ആയിരുന്നു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് വട്ടപ്പാറ എസ്‌യുടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
18 വർഷം മിൽമ ചെയർമാൻ, ചടയമംഗലം മുൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്, രണ്ട് വർഷം മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ എന്നീ പദവികള്‍ വഹിച്ചിരുന്നു. ഓച്ചിറ പ്രയാറാണ് സ്വദേശം. താമസം ചടയമംഗലത്തായിരുന്നു.

Eng­lish Sum­ma­ry: Pra­yar Gopalakr­ish­nan pass­es away

You may like this video also

Exit mobile version