തിരുവനന്തപുരത്ത് യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തമംഗലം പൈപ്പിൻമൂട് സ്വദേശിയായ ദേവിക(22) ആണ് മരിച്ചത്. യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.