Site iconSite icon Janayugom Online

പ്രീമിയം ഉപഭോക്താക്കൾക്ക് ഇനി നോൺ പ്രീമിയം ഉപഭോക്താക്കൾക്കും വീഡിയോ ഷെയർ ചെയ്യാം; പുതിയ ഫീച്ചറുമായി യൂട്യൂബ്

പ്രീമിയം ഉപഭോകാത്ക്കൾക്ക്, പ്രീമിയം ഇല്ലാത്തവർക്ക് പ്രതിമാസം പത്ത് വീഡിയോ പങ്കുവെയ്ക്കാന്‍ അനുവാദം നൽകി യൂടൂബ്. ഷെയർ ആഡ് ഫ്രീ ലിങ്ക് ക്ലിക്ക് ചെയ്തതാൽ സ്വീകർത്താവിന് പരസ്യം ഇല്ലാതെ വീഡിയോ കാണാൻ കഴിയുമെന്നതാണ് പുതിയ ഫീച്ചര്‍.
നിലവിൽ അർജൻറീന, ബ്രസീൽ, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യു.കെ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഫീച്ചർ ലഭ്യമാകുക. ഇത്തരത്തിൽ ഷെയർചെയ്യപ്പെടുന്ന വീഡിയോകൾ പത്തു തവണ കാണാൻ കഴിയും. 

Exit mobile version