Site iconSite icon Janayugom Online

സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

രാജ്യത്തിന് സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമായവരേയും ജീവന്‍ നല്‍കിയ ധീരന്‍മാരേയും രാഷ്ട്രപതി അനുസ്മരിച്ചു.

എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അഭിസംബോധന ആരംഭിച്ചത്. അതിന് ശേഷം രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ സൈനികരെ ആദരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Pres­i­dent Drau­pa­di Mur­mu wish­es Inde­pen­dence Day
You may also like

 

Exit mobile version