Site iconSite icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വിജ്ഞാപനമായി

presidentpresident

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അടുത്ത മാസം 18നാണ് തെരഞ്ഞെടുപ്പ്. ഈ മാസം 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 30ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ട്.

21നാണ് വോട്ടെണ്ണല്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.

Eng­lish sum­ma­ry; Pres­i­den­tial Elec­tion: Notified

You may also like this video;

Exit mobile version