Site iconSite icon Janayugom Online

റിപ്പബ്ലിക് ദിന ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

റിപ്പബ്ലിക് ദിന ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാലാം വർഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ സവിശേഷപ്പെട്ടതെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു.

Eng­lish Summary:Prime Min­is­ter wish­es Repub­lic Day
You may also like this video

Exit mobile version